untitled-1

ഭാസ്കർ ദി റാസ്കൽ തമിഴിലേക്ക് ……

മമ്മൂട്ടി ചിത്രമായ ഭാസ്കർ ദി റാസ്കൽ തമിഴിലേക്ക് റീമേക് ചെയ്യുന്നു. മമ്മൂക്ക അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമി ആണ്. നയൻസ് തന്നെ ആണ് ചിത്രത്തിന്റെ തമിഴ് പതിപ്പിലെയും നായിക. പോയവർഷത്തെ തമിഴിലെ ഒരു ഹിറ്റ് ചിത്രമായ തനി ഒരുവനിലെ അരവിന്ദ് സ്വാമിയുടെ വില്ലൻ വേഷം …
drishyam-premam-sivakarthikeyan

ദൃശ്യവും പ്രേമവും എന്നെ ഏറെ വിസ്മയിപ്പിച്ചു : ശിവകാർത്തികേയൻ

മലയാളത്തിലെ എക്കാലത്തെയും ബ്ലോക്കബ്സ്റ്റർ ആയ മോഹൻലാൽ ചിത്രം ദൃശ്യവും പോയ വർഷത്തെ വമ്പൻ ഹിറ്റായിമാറിയ പ്രേമവും എന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നു തമിഴ് താരം ശിവകാർത്തികേയൻ. ലാലേട്ടന്റെ അഭിനയം കാണുമ്പോൾ മലയാളമറിയാത്തതിന്റെ പരിമിതി പോലും മറന്ന് പോകുമെന്ന് ശിവകാർത്തികേയൻ പറഞ്ഞു. തന്റെ സുഹൃത്തായ നിവിൻപോളിയുടെ പ്രേമം തമിഴ്നാട് മുഴുവൻ ഏറ്റെടുത്തതാണെന്നും …
remo-movie-review

റെമോ നിരൂപണം

വളരെ ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ സൗത്ത് ഇന്ത്യയിൽ പേരെടുത്ത ശിവകാർത്തികേയൻ നായകനായ ” റെമോ ” ഇന്നു പ്രദർശനത്തിനെത്തി.   ശിവകാർത്തികേയന്റെ ഫീമെയിൽ ഗെറ്റപ്പ് നേരത്തെ ശ്രദ്ധിക്കപ്പെട്ടതും അത് ചിത്രത്തിനു പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാനും കാരണമായി.ബക്കിയരാജ് കണ്ണൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് പ്രമുഖ നിർമ്മാണകമ്പനിയായ 24AM സ്റ്റുഡിയോ …
kavi

കവി ഉദ്ദേശിച്ചത്…? നിരൂപണം

അനുരാഗകരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലി , ബിജുമേനോൻ ഒന്നിക്കുന്ന പുത്തൻ ചിത്രമാണ് കവി ഉദ്ദേശിച്ചത്. ആദംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ ബാനറിൽ ആസിഫ് അലി – സജിൻ ജാഫർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ലിജു തോമസ് ആണ്. …
pulimurugan-movie-review

പുലിമുരുഗന്‍ നിരൂപണം

മലയാള സിനിമ ആസ്വാദകരുടെയും ആരാധകരുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ നായകനായ ആക്ഷൻ ത്രില്ലെർ ചിത്രം പുലിമുരുകൻ ഇന്ന് തീയേറ്ററുകളിൽ എത്തി. വലിയ ബഡ്ജറ്റിൽ ശ്രമകരമായ ജോലികൾക്കും നീണ്ട പോസ്റ്റ്പ്രൊഡക്ഷൻ വർക്കുകൾക്കും ശേഷം എത്തുന്ന ചിത്രം മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്തിരിക്കുന്നു. …
karthi-and-nayataras-kashmora-looks-revealed

‘കാഷ്‌മോര’യിൽ കിടിലൻ ഗെറ്റപ്പിൽ കാർത്തിയും നയൻതാരയും

ഗോകുൽ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം കാഷ്‌മോരയിൽ കാർത്തി എത്തുന്നത് ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പുകളുമായി. കാർത്തി മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ രണ്ടു ഗെറ്റപ്പുകൾ മാത്രമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒപ്പം നയൻതാര അവതരിപ്പിക്കുന്ന രത്‌നമ്മ ദേവിയെന്ന ധിക്കാരി രാജകുമാരിയുടെ വേഷവും പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം 500 വർഷം മുൻപുള്ള …
enthiran-2-150-days-shoot

യന്തിരൻ 2.0 ഷൂട്ടിംഗ് 150ആം ദിവസം പിന്നിട്ടു

  സ്റ്റൈൽ മന്നൻ രജനികാന്ത് യന്തിരാനായി എത്തുന്ന യന്തിരൻ 2.0ന്‍റെ ഷൂട്ടിംഗ് 150ആം ദിവസം പിന്നിട്ടു. ചിത്രത്തിന്‍റെ സംവിധായകൻ ശങ്കറാണ് തന്‍റെ ട്വിറ്റർ പേജിലൂടെ ചിത്രത്തിന്‍റെ ചിത്രീകരണം ഭൂരിഭാഗവും കഴിഞ്ഞതായി അറിയിച്ചത്.തനിക്ക് ആശംസകള്‍ നേർന്ന ആരാധകർക്കും കൂട്ടുകാർക്കും നന്ദി പറയാനും ശങ്കർ മറന്നില്ല. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനിൽ രജനികാന്തുമൊന്നിച്ചുള്ള …